new-raja
ഫോട്ടോ: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പത്താമത് ഷോറൂമിന്റെ ഉദ്ഘാടന ച‌ടങ്ങ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, സ്വാമി വിദ്യാനന്ദ,മന്ത്രി ഇ.പി ജയരാജൻ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി പി.തിലോത്തമൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്തൻ, എം.എൽ.എമാരായ ബി.സത്യൻ,​വി.ജോയി,ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി സന്ദീപ് വാര്യർ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ, ബീന വിഷ്ണു ഭക്തൻ, രൂപേഷ്, വിബി വിഷ്ണു, റിത്വാൻ, വിഷ്ണു പ്രദീപ്, സിബി വിഷ്ണു, പ്രദീപ്, സുനിത പ്രദീപ്, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പത്താമത് ഷോറൂം കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, സ്വാമി വിദ്യാനന്ദ, മന്ത്രി ഇ.പി. ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി പി. തിലോത്തമൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ, എം.എൽ.എമാരായ ബി. സത്യൻ,​ വി. ജോയി, ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി സന്ദീപ് വാര്യർ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ, ബീന വിഷ്ണുഭക്തൻ, രൂപേഷ്, വിബി വിഷ്ണു, റിത്വാൻ, വിഷ്ണു പ്രദീപ്, സിബി വിഷ്ണു, പ്രദീപ്, സുനിത പ്രദീപ്, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നടി മല്ലികാ സുകുമാരൻ,കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി എന്നിവരും സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഏറ്റവും പുതിയ വെട്രിഫൈഡ് ടൈൽസ്, സെറാമിക് ടൈൽസ്, ഫുൾ ബോഡി ടൈൽസ്, ഡബിൾ ചാർജ് ടൈൽസ്, ഗ്ലെയ്സ്ഡ് വെട്രിഫൈഡ് ടൈൽസ്, പോളിഷ്ഡ് ടൈൽസ്, ആന്റി സ്കിഡ് ടൈൽസ്, ക്ലാഡിംഗ് ടൈൽസ്, എക്സ്റ്റീരിയർ ടൈൽസ്, കിച്ചൺ വാൾ ടൈൽസ്, ബാത്റൂം വാൾ ടൈൽസ്, ജംബോ ടൈൽസ് (2400*1200, 1200*1200 , 1800*900), കിച്ചൻ കൗണ്ടർ ടോപ്പ് ടൈൽ സ്ലാബ്, ഫുൾ ബോഡ‌ി സ്റ്റെപ്പ് ടൈൽസ്, ഡിസൈനർ ടൈൽസ്, മാറ്റ് ഫിനിഷ് ടൈൽസ്, സാറ്റിൻ ഫിനിഷ് ടൈൽസ്, റസ്റ്റിക് ഫിനിഷ് ടൈൽസ്, സ്റ്റോൺ ഫിനിഷ് ടൈൽസ്, സിമന്റ്സ് ഫിനിഷ് ടൈൽസ്, ഷുഗർ ഫിനിഷ് ടൈൽസ്, ഗ്ളൂ ഫിനിഷ് ടൈൽസ്, മെറ്റാലിക് ഫിനിഷ് ടൈൽസുകളും സെറയുടെ വൈവിദ്ധ്യമാർന്ന സാനിറ്ററി ഫിറ്റിംഗ്സുമാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

5000 രൂപയുടെ മെമ്പർഷിപ്പ് എടുക്കുന്ന ബിൽഡേഴ്സ്,​ കോൺട്രാക്ടേഴ്സ്,​ ചെറുകിട നിർമാതാക്കൾക്ക് നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന വിലയെക്കാളും 8 % മുതൽ 15 % വരെ വിലക്കുറവ് ഉണ്ടായിരിക്കും. മെമ്പർഷിപ്പ് ഉള്ളവർക്ക് പ്രത്യേക കൗണ്ടർ സൗകര്യവും കൂടാതെ നിലവിലെ സ്റ്റോക്ക് വിറ്റു പോയതിന്റെ ബാലൻസ് 500 സ്ക്വയർ ഫീറ്റ് മുതൽ 3000 സ്ക്വയർ ഫീറ്റ് വരെയുള്ള സ്റ്റോക്ക് 45 % വില കുറച്ചും നൽകും.

സെറയുടെ സാനിറ്ററി എം.ആർ.പിയിൽ നിന്നും അമ്പത് ശതമാനം വരെ വിലകുറച്ചു നൽകും. ബംഗളൂരുവിൽ നിന്നുള്ള കേടുപാടുകൾ ഇല്ലാത്ത ഗ്രാനൈറ്റിന് മാർക്കറ്റ് വിലയെക്കാളും 4 മുതൽ 8 % വരെ വിലക്കുറവ് ഉണ്ടായിരിക്കും. ഈ വിലക്കുറവ് കിട്ടുന്നില്ല എന്ന് തോന്നിയാൽ മൂന്നുമാസത്തിനകം മെമ്പർഷിപ്പ് കാൻസൽ ചെയ്തു റീഫണ്ട് വാങ്ങാവുന്നതാണെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ പറഞ്ഞു.