കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളവും ഓണ ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി മുൻ പ്രസിഡന്റ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.