മുടപുരം : അനന്തപുരി പ്രവാസി അസോസിയേഷൻ ദമാം, സൗദി അറേബ്യായുടെ അഭിമുഖ്യത്തിൽ കിഴുവിലം പ്രദേശത്തുള്ള നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം, പ്രേംനസീർ ചാരിറ്റിബിൾ സൊസൈറ്റി പ്രസിഡന്റ് അജു കൊച്ചാലും മൂടിന്റെ അദ്ധ്യക്ഷതയിൽ അനന്തപുരി പ്രവാസി സംഘടനയുടെ വൈസ് പ്രസിഡന്റ് രാജ് കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു.