ss

തിരുവനന്തപുരം: വെള്ളനാട് പുനലാൽ ദി ഡെയിൽവ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ആര്യനാട് സി.ഐ ​യഹ്യ ഉദ്ഘാ​ടനം ചെയ്‌തു. ജനമൈത്രി ആര്യനാട് ജനറൽ സെക്രട്ടറി എം.​എ​സ്.​ സു​കുമാരൻ, കോളേജ് ചെയർമാൻ സി. ക്രിസ്‌തുദാസ്, കോളേജ് സി.ഇ.​ഒ ഷൈജു ഡേവിഡ് ആൽഫി, പ്രിൻസി​പ്പൽ പി. മനോജ് കുമാർ, അദ്ധ്യാപ​ക​രായ സീന.​ എ​ച്ച്, കവി​ത. കെ.​വി, ഹ​രിതകൃഷ്‌ണൻ, വിദ്യാർത്ഥി പ്രതിനിധികളായ ബനീറ്റ ബന്നി, നികിത മേരി എഡി​സ്, ആര്യ.ബി.​എ​സ്, ദേവിപ്രിയ.എൽ തുടങ്ങിയവർ സംസാരിച്ചു. കോളേജിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച ദുരി​താശ്വാസക്കിറ്റ് ചടങ്ങിൽ സി.ഐ കൈമാറി.