charamam

കാട്ടാക്കട :കൊക്കാര ശ്രീകൃഷ്ണ സദനത്തിൽ എൽ.വിജയമ്മ(81) നിര്യാതയായി.ഭർത്താവ് ജനാർദനൻ നായർ.മക്കൾ :നിർമലകുമാരി.വി, പരേതനായ രാധാകൃഷ്ണൻ, ചന്ദ്രമോഹനൻ നായർ.ജെ, ശ്യാമളകുമാരി.വി. മരുമക്കൾ :രാമചന്ദ്രൻ നായർ,ബിതുല,ശിവൻ.സഞ്ചയനം :തിങ്കൾ രാവിലെ 9ന്.