obitury

നെടുമങ്ങാട് : ഇരിഞ്ചയം താന്നിമൂട് സിൽക്ക്ഫാം സ്മിത ഭവനിൽ ഭുവനേന്ദ്രൻ (63) നിര്യാതനായി.ഭാര്യ : ഓമന.മക്കൾ : പ്രദീപ് (ബൈജു),ദിലീപ് (മണിക്കുട്ടൻ),സ്മിത (സന്ധ്യ),സൗമ്യ (വാവ).മരുമക്കൾ : വിജിത,പരേതയായ ഹണി.വിനുകുമാർ, അനൂപ്.സഞ്ചയനം 12 ന് രാവിലെ 9 ന്.