ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കൊച്ചുവീട്ടിൽ ശ്രീധരൻപിളള (87) നിര്യാതനായി.ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: ശോഭന, സുലജ, അനിൽകുമാർ, ബിജു.മരുമക്കൾ: ഗോപാലകൃഷ്ണൻനായർ, ശങ്കരൻനായർ, സജിത, ഉമാദേവി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.