കിളിമാനൂർ : വണ്ടന്നൂർ മഠത്തിൽകുന്ന് വിഷ്ണു വിലാസത്തിൽ മണിയൻ ലത ദമ്പതികളുടെ മകൻ നിരഞ്ജൻ (10). നിര്യാതനായി.കിളിമാനൂർ ഗവ .ഹയർ സെക്കൻററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു .സഹോദരൻ വിഷ്ണു .