siya

തിരുവനന്തപുരം: പൂന്തുറ പള്ളി തെരുവ് വേപ്പുവിളാകം വീട്ടിൽ പരേതനായ ബഷീറിന്റെ മകൻ സിയാവുദീൻ (41) നിര്യാതനായി. കബറടക്കം പുത്തൻപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യ: ഷെഹ്ന. മക്കൾ: ഇഹ്സാൻ, അദിനാൻ.