തിരുവനന്തപുരം: ഗൃഹോപകരണ കമ്പനികളുടെ സെയിൽസ് ആൻഡ് സർവീസ് ഡീലറായ ഐഡിയൽ ഹോം അപ്ളയൻസസിൽ ഒാണത്തോടനുബന്ധിച്ച് വമ്പൻ ഒാഫറുകൾ. 60 ശതമാനം വരെ ഡിസ്‌കൗണ്ടും 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ബമ്പർ സമ്മാനമായി 10 ഹ്യുണ്ടായ് കാറുകളാണ് ലഭിക്കുക. ഗൃഹോപകരണങ്ങൾക്ക് സ്പെഷ്യൽ എക്സ്ചേഞ്ച് ഒാഫറും മികച്ച കോംബോ ഒാഫറുകളും മറ്റു സമ്മാനങ്ങളും ലഭിക്കും. ഫിനാൻസ് പർച്ചേസിന് പ്രത്യേക കൗണ്ടറിലൂടെ വെറും ഒരു രൂപ മുതൽ മുടക്കിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. ഇ.എം.ഐ ഒാഫറിൽ 40,000 രൂപയ്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 10,000 രൂപ കാഷ് ബാക്ക് വൗച്ചറായി നേടാം. മൊബൈലിനും ഫർണിച്ചറുകൾക്കും ഫിനാൻസ് സൗകര്യം ലഭിക്കും. ഇൗ ഒാഫറുകൾ കൈതമുക്ക്, ഉള്ളൂർ ബ്രിഡ്‌ജ്, പേരൂർക്കട, നേമം എന്നിവിടങ്ങളിലുള്ള ഷോറൂമുകളിൽ ലഭിക്കും. ഫോൺ: 8089972134.