sathyabhama

കിളിമാനൂർ: ചെമ്പകശ്ശേരി പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യയും കാഥികൻ കിളിമാനൂർ സലിം കുമാറിന്റെ മാതാവുമായ സത്യഭാമ [78] നിര്യാതയായി. മറ്റു മക്കൾ:ശോഭന, സുദർശനൻ.മരുമക്കൾ: സുഷമ കുമാരി., പരേതനായ ബാലകൃഷ്ണൻ ,ഉഷ.