പാറശാല : മുഞ്ചിറ ഏറത്തുപുത്തൻവീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ഇന്ദിരാബായി (80) നിര്യാതയായി. മക്കൾ: മഹാദേവ പ്രസാദ് (വി.എഫ്.പി.സി.കെ), രമാദേവി (നീലഗിരി ഗവ.ഹൈസ്ക്കൂൾ കയ്യൂന്നി ), പരേതരായ ശിവകുമാർ, ശരവണ പ്രസാദ്. മരുമക്കൾ: പരേതനായ ഹരികുമാർ, പ്രിയകുമാരി, ശ്രീദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.