പാച്ചല്ലൂർ: പാറവിള വീട്ടിൽ മുഹമ്മദലി (88) നിര്യാതനായി. ഭാര്യ : സുലൈഖാ ബീവി മക്കൾ : നസീറ, ജലാൽ, ഹമീദ്, ലത്തീഫ്, സക്കീർ, സൗദ, റാഫി, റംല.മരുമക്കൾ: സെയ്ഫുദ്ദിൻ, മെഹർനിസ, ഷീജ, സജില, ഷാജഹാൻ, സജീന, സജീന. എസ്, ഫത്താഹൂദ്ദീൻ