cci

കാട്ടാക്കട:വേളാങ്കണ്ണിയിൽ നിന്ന് മടങ്ങവെ വാഹനാപകടത്തിൽ മരിച്ചു.കാട്ടാക്കട കട്ടയ്ക്കോട് എയ്ഞ്ചൽ നിവാസിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജെ.സ്റ്റെനിസ്ലാവൂസിന്റെ മകൻ ജസ്റ്റിൻരാജ്, (49-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ)ആണ് മരിച്ചത്.വേളാങ്കണ്ണിയിൽ നിന്ന് മടങ്ങുംവഴിക്ക് തിരുച്ചിറപ്പള്ളി കഴിഞ്ഞ് ഡിണ്ടിഗൽ റോഡിൽ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.ഭാര്യ ഷീബ.മക്കൾ:അഭിരാജ്,അഭിജാരാജ്.