bhaskaran-nair

വട്ടിയൂർക്കാവ് : ഇലിപ്പോട് ഛായയിൽ എം. ഭാസ്കരൻ നായർ (79 ) നിര്യാതനായി . ഭാര്യ : ഗിരിജ ബി. നായർ.
മക്കൾ : പ്രദീപ് ബി. നായർ (ഏഷ്യാനെറ്റ് ), ത്രിദീപ് ബി. നായർ (ഫെഡറൽ ബാങ്ക് )
മരുമക്കൾ : ഗോപിക വി. ജെ , മീര ത്രിദീപ് .സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.