വെള്ളറട: ആനക്കുഴിക്കോട് രോഹിണിയിൽ പരേതനായ രുദ്രദേവന്റെ ഭാര്യ സുധ (58) നിര്യാതയായി. മക്കൾ: രാഖി ദേവൻ, രാജി ദേവൻ മരുമക്കൾ: വിപിൻ കുമാർ, സുജിത്ത് സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.