1

വെടിവച്ചാൻകോവിൽ: ശ്രീകുമാർ സദനത്തിൽ കെ.ഭാസ്ക്കരന്റെ ഭാര്യ വി.പി.തുളസീബായി (86) നിര്യാതയായി. മക്കൾ: ബിമൽ , ശാലിനി (റിട്ട.അഗ്രി. ഡിപ്പാർട്ട്മെന്റ്) , മിനി (എസ്.എൻ പോളീടെക്നിക്ക് , കൊട്ടിയം) , സുനി (ആര്യങ്കോട് പഞ്ചായത്ത്). മരുമക്കൾ: അശോക് കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി) , ശ്രീകുമാർ (മത്സ്യഫെഡ്) , അജിത്കുമാർ (റിട്ട.പൊലീസ് ഡിപ്പാർട്ട്മെന്റ്). സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ: തുളസീഭായി (86).