വണ്ടിത്തടം: പാപ്പൻചാണി അമൃതപുരിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയമ്മ .എ(83) നിര്യാതയായി.മക്കൾ: ഗിരിജ.വി,സുന്ദരേശൻ.കെ(റിട്ട.പി.എഫ്),സുദേശൻ.കെ,അനിത.വി .മരുമക്കൾ:പരേതനായ രാജേന്ദ്രൻ.എസ്,ശോഭന.എൽ,ഉഷ.എം,പരേതനായ കുട്ടൻ.കെ.മരണാന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 മണിക്ക്.