നെടുമങ്ങാട് : ചെല്ലാംകോട് പുന്നപുരം മേക്കുംകരവീട്ടിൽ ജി.ചെല്ലപ്പൻ (88)നിര്യാതനായി.ഭാര്യ : രുഗ്മിണി.മക്കൾ : രാജേന്ദ്രൻ,രാധിക, രാധാകൃഷ്ണൻ,ജയകുമാരി,രാജേഷ്.മരുമക്കൾ : എസ്.സിസിലി,കെ.സുധാകരൻ,എസ്.ഗീത, പരേതനായ ജി.ചന്ദ്രൻ,എസ്.മഞ്ജു.സഞ്ചയനം 15 ന് രാവിലെ 9 ന്.