മൊട്ടമൂട്: പറമ്പുക്കോണം ജെ.ജെ ഭവനിൽ കെ.സരസമ്മ (70) നിര്യാതയായി. മകൻ: ജയകുമാർ. മരുമകൾ: ജയന്തി. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 10 ന്.