ശ്രീകാര്യം: ഈസ്റ്റ് ഇടവക്കോട് സ്വാതി ഭവനിൽ മനോഹരൻ ആശാരി (മധു-67) നിര്യാതനായി . ഭാര്യ : പി. തങ്കമണി. മക്കൾ : ഷിബു. എം.റ്റി., ഷീജ. എം.റ്റി, ഷിമി. എം.റ്റി. മരുമക്കൾ : രാജി, സുരേഷ് കുമാർ, ബിനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.