charamam

മലയിൻകീഴ് : തച്ചോട്ട്കാവ് വിമലപുരം ശാസ്തയിൽ കെ.സുധാകരൻ നായർ(71)നിര്യാതനായി ഭാര്യ: ഗിരിജാദേവി. മക്കൾ : മനോജ്,മായ മരുമക്കൾ : ഉണ്ണികൃഷ്ണൻ,അശ്വതി.സഞ്ചയനം : ‌ഞായറാഴ്ച രാവിലെ 8.30 ന്.