കല്ലമ്പലം : കരവാരം തോട്ടയ്ക്കാട് ദേവഗിരിയിൽ ( കോവിലഴികം ) പരേതനായ ദേവദത്തന്റെ ഭാര്യ ഗിരിജ കുമാരി (73 - റിട്ട. അദ്ധ്യാപിക ഗവ. എൽ പി എസ് തോട്ടയ്ക്കാട് ) നിര്യാതയായി. മക്കൾ : ഷീബ (സൂപ്രണ്ട് കെ എസ് ആർ ടി സി ആറ്റിങ്ങൽ ), ബാജി (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ), ജീന്‍ ( എൻജിനിയർ യു. എ. ഇ ) . മരുമക്കൾ : പ്രദീപ് ( ഹെഡ് മാസ്റ്റർ എസ്. എന്‍. വി. എച്ച. എസ് പരവൂർ ), ഡോ. ദീപാ ബാജി ( ശ്രീ ചിത്ര തിരുവനന്തപുരം ), ജോളി ജീൻ.