തിരുവനന്തപുരം : തമ്പാനൂർ വടക്കേ തൈവിള വീട്ടിൽ പരേതനായ (തെങ്ങുവിള) ജി. ദാമോദരൻ നായരുടെ (റിട്ട.ഇൻഷുറൻസ് ഡയറക്ടർ) യുടെ ഭാര്യ ബി. ചിത്രാദേവി (74) നിര്യാതയായി . മകൻ : മിത്ര.ഡി.സി. (അസ്സോസിയേറ്റ് പ്രൊഫസർ, സിവിൽ വകുപ്പ്, ജി.സി.ഇ., കണ്ണൂർ). മരുമകൾ : ശാരിക. പി ( വി.എച്ച്.എസ്.ഇ. നോൺ വൊക്കേഷണൽ ടീച്ചർ ). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.