തിരുവനന്തപുരം : ഉള്ളൂർ പ്രശാന്ത് നഗർ ഹൗസ് നം. 831 ശ്രീഭദ്രയിൽ കെ. സുരേഷ് കുമാർ (55) (കെ.എസ്.ഇ.ബി. ഓവർസിയർ, തിരുവല്ലം)നിര്യാതനായി . ഭാര്യ : മഞ്ജുഷ. കെ (കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, ഫോർട്ട്). മക്കൾ : ശ്രീകുട്ടൻ.എസ് (ധാത്രി ആയുർവേദിക്), ശ്രീജിത്ത്.എസ് മരുമകൾ : വീണ ശ്രീകുട്ടൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്