v

കടയ്ക്കാവൂർ: ചെക്കാലവിളാകം ജംഗ്ഷൻ കയനിയിൽ വീട്ടിൽ പരേതനായ സദാനന്ദൻ വൈദ്യന്റെ മകൻ സോമരാജൻ (53) നിര്യാതനായി. ഭാര്യ രേഖ .ഡി. മക്കൾ :സരുൺരാജ്, സ്വരാജ്. സഞ്ചയനം 16 ന് രാവിലെ 9-10 ന്.