കടയ്ക്കാവൂർ: കായിക്കര കൊച്ചുതൈയിൽ വീട്ടിൽ സുഗതൻ (77) നിര്യാതനായി. ഭാര്യ വിമല. മക്കൾ:പരേതനായ അജയൻ, ജയകുമാർ. സഞ്ചയനം ഞയറാഴ്ച രാവിലെ 8- 30 ന്.