മുടപുരം:മുടപുരം പഴവിളവീട്ടിൽ ശ്രീധരൻ (90 ) നിര്യാതനായി .ഭാര്യ :പരേതയായ വനജാക്ഷി .മക്കൾ :രാധാകൃഷ്ണൻ ,അനിത ,മുരളി .മരുമക്കൾ:നിഷ ,സുരേഷ്,ശാലിനി.സഞ്ചയനം 15 ന് ഞായറാഴ്ച രാവിലെ 8 .30 ന് .