narayani

മുടപുരം :പെരുങ്ങുഴി മുട്ടപ്പലം മേലേകാഞ്ഞിരവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ നാരായണി ( 90 ) നിര്യാതയായി. മക്കൾ : ഗിരിജ ,അമ്പിളി (സുനില,തിരു. മെഡിക്കൽ കോളേജ് ) ,പരേതനായ ബാബു , പരേതനായ മുരുകൻ .മരുമക്കൾ: ശേഖരൻ , ശോഭ ,പ്രസന്നൻ ( മുൻ അഴൂർ പഞ്ചായത്ത് മെമ്പർ ) പരേതയായ ഓമന .സഞ്ചയനം 16 ന് രാവിലെ 9 ന്