വിതുര: മേമല പഴവുണ്ണിപ്പാറ അഭിജിത് ഭവനിൽ ജി.ചന്ദ്രശേഖരൻനായർ (61) നിര്യാതനായി.ഭാര്യ:അംബികകുമാരി.മകൻ:അഭിജിത് ലാൽ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.