കഴിവൂർ: കഴിവൂർ മരുതുനിന്ന കുഴിവിള വീട്ടിൽ ഗോപാലൻ നാടാർ (89) നിര്യാതനായി. ഭാര്യ: ഭാർഗവി. സഞ്ചയനം:ചൊവ്വാഴ്ച്ച രാവിലെ 8 ന്.