നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മണലൂർ കിണറ്റിൻകരവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ജഗദമ്മ (82) നിര്യാതയായി. മക്കൾ: കൃഷ്ണൻ നായർ, ബേബി, പരേതയായ കുമാരി, വേണുഗോപാലൻ. മരുമക്കൾ: ശ്രീലതകുമാരി, കുട്ടപ്പൻ നായർ, രാജശേഖരൻ നായർ, ബിമലകുമാരി. സഞ്ചയാനം: ഞായറാഴ്ച രാവിലെ 8 ന്.