വെള്ളറട: ആറാട്ടുകുഴി മുട്ടയ്ക്കോട് ആറടിക്കരവീട്ടിൽ പൊന്നയ്യൻ (74) നിര്യാതനായി. ഭാര്യ:ഓമന, മക്കൾ: സിന്ധു, ബിജു, മരുമക്കൾ: വിജയൻ, ബിന്ദു, പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3 ന്.