sep13c

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം രാധാമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെയും രാജലക്ഷ്മി അമ്മയുടെയും മകൻ സജികുമാർ (54,റെയിൽവേ)​ നിര്യാതനായി. ഭാര്യ:ബീന,​ മക്കൾ: സിബി നായർ,​ ശ്രുതി നായർ. സഞ്ചയനം:17 ന് രാവിലെ 8.30 ന്.