തിരുവനന്തപുരം അമ്പലത്തറ കല്ലടിമുഖം നന്നറമൂല വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ. യശോദ (88) നിര്യാതയായി. മക്കൾ : അംബിക, മോഹനൻ, സുരേന്ദ്രൻ, മധു, രാജൻ. സഞ്ചയനം: 17ന് രാവിലെ 8.30 ന്