sss

നെയ്യാറ്റിൻകര: മര്യാപുരം മൂലയിൽവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ എസ്.ശ്രീധരപ്പണിക്കരുടെ ഭാര്യ ജെ.സരസ്വതി (86) നിര്യാതായയി. മക്കൾ: എസ് ശൈലജ, പരേതയായ എസ്.ലളിത, എസ്.പ്രസന്ന,എസ്.ശ്രീകുമാർ,എസ്.ചന്ദ്രകുമാ‌ർ,എസ്.ശാന്ത,എസ്. സുരേഷ്, മുരുകൻ, പരേതനായ ശരത്കുമാർ. മരുമക്കൾ:രാജു,സുനിത,ശ്രീകല,വിജയൻ, മോളി,ബിന്ദു,സന്ധ്യ.പരേതരായ ഗിരീശൻ, കരുണാകരൻ.സഞ്ചയനം 16ന് രാവിലെ 9 ന്.