vas

തിരുവനന്തപുരം: പൂജപ്പുര ചാടിയറ സി.ആർ.എ 232 സി,​ പങ്കജം വീട്ടിൽ വാസുദേവൻ നായർ (80)​ നിര്യാതനായി. ഭാര്യ:രാധമ്മ. മക്കൾ: പ്രീയ,​ ലത,​ വിനോദ്. മരുമക്കൾ:ഹരി,​ നന്ദകുമാർ,​ ദേവി.സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.