ശ്രീകാര്യം: പൗഡിക്കോണം പി.എൻ.ആർ.എ. 285, മുഴുവൻകോണം പുത്തൻ വീട്ടിൽ പരേതനായ വാസുദേവൻ ആശാരിയുടെ ഭാര്യ കമലമ്മ (82) നിര്യാതയായി. മക്കൾ: ഓമന, സുശീലാ ദേവി, വിലാസിനി, ജയപ്രകാശ്. മരുമക്കൾ: ലത, പരേതരായ ബാലകൃഷ്ണൻ ആശാരി, ഷൺമുഖൻ ആശാരി, കൊച്ചുമണിയൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.