babu

നെടുമങ്ങാട് : പനവൂർ മൂഴി കവിരാജപുരം ചിത്തിരയിൽ ആർ.പി. ബാബു (63) നിര്യാതനായി. ഭാര്യ: പ്രമീള. മകൾ: അഷ്ടമി പ്രിയ. സഞ്ചയനം:തിങ്കളഴ്ച രാവിലെ 9 ന്.