കീഴാറ്റിങ്ങൽ: തിനവിള നെടിയവിള വീട്ടിൽ സരസമ്മ അമ്മ (63) നിര്യാതയായി. മക്കൾ: ബിന്ദു, മഞ്ചു. മരുമക്കൾ: അജിത്ത്, സുജിത്ത്. സഞ്ചയനം: 18ന് രാവിലെ 8.30ന്.