1

മുല്ലൂർ:തെക്കേപ്ലാവർത്തല വീട്ടിൽ ഓമനഅമ്മ (91) നിര്യാതയായി. മക്കൾ: ലീലാദേവി,പരേതനായ ശശിധരൻ നായർ,ശാന്തകുമാരി, ചന്ദ്രശേഖരൻ നായർ,നാഗപ്പൻ നായർ.മരുമക്കൾ: പരേതനായ ഗംഗാധരൻ നായർ,കമലം, പരേതനായ ശശിധരൻ നായർ, ഗിരിജകുമാരി,ശൈലജകുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.