bhargavi

ചിറയിൻകീഴ്: മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം മേലതിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കെ.ഭാർഗവി അമ്മ (89) നിര്യാതയായി. മക്കൾ: വിക്രമൻ നായർ, ജയകുമാരി അമ്മ, പരേതയായ ശ്രീകുമാരി. മരുമക്കൾ: ബിന്ദു, ശിവൻകുട്ടി നായർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.