ചിറയിൻകീഴ്: കടയ്ക്കാവൂർ ഇടച്ചാലിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: ഉഷ, സുധ, ഉണ്ണി, ഗീത. മരുമക്കൾ: ശശാങ്കൻ നായർ, പരേതനായ വിജയകുമാരൻ നായർ, രമണി, മധുസൂദനൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.