ചിറയിൻകീഴ്: മുട്ടപ്പം കോളനിവിള വീട്ടിൽ നളിനാക്ഷൻ (85) നിര്യാതനായി. ഭാര്യ: ഗോമതി. മകൾ: ഇന്ദിര. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.