aayishabeevi

ആലംകോട്: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം ഹാഷിം ഹാജിയുടെ മാതാവും ആലംകോട് കൊച്ചുവിളമുക്ക് മുസ്‌ലിയാർ വീട്ടിൽ പരേതനായ കുഞ്ഞുമൈതീൻ മുസലിയാരുടെ ഭാര്യയുമായ ആയിഷാബീവി (90) നിര്യാതയായി. മറ്റു മക്കൾ: മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ ഗഫാർ, ഫാത്വിമ, അബ്ദുൽ വഹാബ്, അബ്ദുൽ റഹ്മാൻ, അസ്‌ലമിയ്യ, അബ്ദുൽ അസീസ്, അബ്ദുൽ സമദ്.