നേമം: പെരിങ്ങമ്മല കല്ലിയൂർ വൈഷ്ണവത്തിൽ ആർ.ചന്ദ്രശേഖരൻ നായർ (81, റിട്ട. എഫ്.സി.ഐ) കുടപ്പനക്കുന്ന് പുത്തൻവിള അയണിക്കാട് ബാലഭവനിൽ നിര്യാതനായി. ഭാര്യ: ജലജാമണി. മക്കൾ: ഇന്ദു സി.നായർ, മനീഷ് (മുത്തൂറ്റ്). മരുമക്കൾ: എസ്.വി.ഉദയകുമാർ, ജെ.ബിന്ദു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.