ചിറയിൻകീഴ്: പടനിലം കൃഷ്ണാനിവാസിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ ലളിതകുമാരി അമ്മ (63) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.