obitury

പേരയം: ചെല്ലഞ്ചി പറമ്പുപാറ ദേവ വിലാസത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരി 101 -ാം വയസിൽ നിര്യാതയായി. മക്കൾ : ദേവദാസൻ, തമ്പി,യശോദ,പരേതയായ പുഷ്പവല്ലി,മൃതൃുജ്ഞയൻ, ഇന്ദിര,രാധ,വിശ്വനാഥൻ,ശശികുമാരി,ശാന്തകുമാരി,ബാബു ,അംബിക,ശശികല. മരുമക്കൾ :ശാന്ത,പരേതയായ വിമല ,ഗംഗാധരൻ,പരേതനായ പ്രഭാകരൻ,ശോഭ,ദേവദാസൻ,പരേതനായ പ്രഭാകരൻ,ഷീല,മധുസൂദനൻ,വിജയകുമാർ,പരേതയായ ഉമാദേവി,സുനീതി,രാജേന്ദ്രൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.