തിരുവനന്തപുരം: പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രൊജക്ട് കൺസൽട്ടന്റുമായിരുന്ന കൊട്ടാരക്കര പത്തനാപുരം മാലൂർ കിഴക്കേടത്തു വീട്ടിൽ പി.ആർ.ജെ. പ്രദീപ് (60) നിര്യാതനായി. ഭാര്യ :ചിത്ര ബി.ആർ. (റെയിൽവേ, തിരുവനന്തപുരം ).മക്കൾ: കൃഷ്ണൻ പ്രദീപ് നായർ (ദുബായ്), ഗൗതം പ്രദീപ് നായർ (എം.എസ്.ഡബ്ലിയു വിദ്യാർത്ഥി, റ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ ). സംസ്കാരം:ഇന്ന് രാവിലെ 11ന് കൊട്ടാരക്കര നെടുവത്തൂർ 'സംഗീത'യിൽ.