കടയ്ക്കാവൂർ: കടയ്ക്കാവൂർ ഷിബോദയത്തിൽ സദാശിവന്റെ ഭാര്യ പുഷ്പലീല (75) നിര്യാതയായി. മക്കൾ: ഷിബുകടയ്ക്കാവൂർ, ഷീബ, ഷീന( ടീച്ചർ എസ്. എൻ. വി. എച്ച്. എസ്.എസ് നെടുങ്ങണ്ട )ഷിജി. മരുമക്കൾ: അഡ്വ: ലിജഷിബു, ബി. സുരേഷ് കുമാർ(,റിട്ട: എക്സി: എൻജിനിയർ) രാജ്കപൂർ എസ്.ഡി.വിജയകുമാർ. സംസ്കാരം: ഇന്ന് പകൽ 11 ന്.